natives saved man from floating car <br />കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്ത് ഒഴുക്കില്‍ പെട്ടുപോയ കാറില്‍ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തി. അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പത്തിമറ്റം പഞ്ചായത്തിലെ പാലത്തിന് സമീപത്താണ് സംഭവം. വെള്ളം കയറിയ പാലത്തിലൂടെ സാഹസികമായി വണ്ടിയോടിച്ചയാളാണ് അപകടത്തില്‍ പെട്ടത്.